Menu Close

Malayalam Literature Optional 2024 Paper Analysis

Every question from the Malayalam Literature Optional papers of UPSC Mains 2024, placed in its syllabus unit and checked against all questions asked from 2013 to 2023. See what was familiar, what came back and what was new.

Other years:

What stood out in 2024

  • More marks than usual: മലയാളഭാഷയുടെ ആദ്യഘട്ടം (85 marks, against an average of 66); നോവൽ (85 marks, against an average of 69); ആധുനികസാഹിത്യം: കവിത (70 marks, against an average of 57).
  • Fewer marks than usual: ആധുനികസാഹിത്യം: ഗദ്യം (55 marks, against an average of 78); കഥ, നാടകം (45 marks, against an average of 65); മലയാളത്തിന്റെ മാനകീകരണം (55 marks, against an average of 74).
  • 2 questions were close repeats of an earlier paper: Q1a (Paper II), first seen in 2018; Q4c (Paper II), first seen in 2010.
  • Every question came from a topic UPSC had asked recently.

Which units got the marks in 2024

Marks asked from each unit in 2024 (dark bar) against its average for 2013–2023 (grey bar).

Paper I

Paper II

A question that fits two units is split equally between them.

Cover of the UPSC Prelims Topic-wise PYQ book with detailed explanations

From the Optional Province team

Preparing for Prelims too?

Our UPSC Prelims Topic-wise PYQ Book covers every Prelims question with detailed explanations, so you can see exactly where UPSC asks from. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Paper I

Q1a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. തമിഴിന്റെ ഉപശാഖയാണ് മലയാളമെന്നു് സ്ഥാപിക്കുന്നതിന് ആസ്പദമായിട്ടുള്ള വാദമുഖങ്ങൾ വിശദീകരിക്കുക. (10 marks)

Asked 18 times in 2013–2023, most recently in 2023.

Q1b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. പാട്ട്, മണിപ്രവാളം എന്നീ രണ്ട് ഭാഷാ രീതികളെ സോദാഹരണം പരിചയപ്പെടുത്തുക. (10 marks)

Asked 21 times in 2013–2023, most recently in 2023.

Q1c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. നാടൻപാട്ടുകളിൽ പ്രകടമായിക്കാണുന്ന വാമൊഴിമലയാളത്തിന്റെ പ്രത്യേകതകൾ ഉദാഹരണ സഹിതം വിവരിക്കുക. (10 marks)

Asked 14 times in 2013–2023, most recently in 2023.

Q1d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ആട്ടക്കഥകളിലെ സംസ്കൃതഭാഷാബാഹുല്യം മലയാള ഭാഷയുടെ വികാസപരിണാമ പഠനത്തിനു് നല്കുന്ന സൂചനകൾ എന്തെല്ലാം? (10 marks)

Asked 19 times in 2013–2023, most recently in 2023.

Q1e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. സാഹിത്യഭാഷയും ശാസ്ത്രഭാഷയും തമ്മിലുള്ള വൈജാത്യങ്ങൾ സംഗ്രഹിക്കുക. (10 marks)

Asked 18 times in 2013–2023, most recently in 2023.

Q2a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭാഷാ ചരിത്രത്തിന്റെ ഘട്ടവിഭജനത്തെക്കുറിച്ചുള്ള വ്യത്യസ്ത മതങ്ങൾ നിരൂപണ ദൃഷ്ട്യാ പരിശോധിക്കുക. (20 marks)

Asked 18 times in 2013–2023, most recently in 2023.

Q2b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘മലയാളഭാഷയുടെ പ്രാക്തന ഘട്ടത്തെക്കുറിച്ചും പാട്ടു-ഭാഷയെക്കുറിച്ചും അറിവുതരുന്ന ഒരു അമൂല്യഗ്രന്ഥമാണു് രാമചരിതം’ – വിശദീകരിക്കുക. (15 marks)

Asked 21 times in 2013–2023, most recently in 2023.

Q2c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മിഷനറിഗദ്യത്തിന്റെ പ്രത്യേകതകൾ സോദാഹരണം വിശദീകരിക്കുക. (15 marks)

Asked 15 times in 2013–2023, most recently in 2023.

Q3a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘ഉണ്ണിയച്ചിചരിത’ ത്തിന്റെ ചരിത്രപരവും ഭാഷാപരവുമായ പ്രത്യേകതകളെക്കുറിച്ച് ഉപന്യസിക്കുക. (20 marks)

Asked 19 times in 2013–2023, most recently in 2023.

Q3b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “വാമൊഴിയെ വരമൊഴിയാക്കുന്നു കാഴ്ച കൃഷ്ണഗാഥയിൽ പലദിക്കിലും കാണാവുന്നതാണ്” വിശദീകരിക്കുക. (15 marks)

Asked 21 times in 2013–2023, most recently in 2023.

Q3c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തുള്ളൽ സാഹിത്യത്തിൽ സമൃദ്ധമായിക്കാണുന്ന വാമൊഴിമലയാളം പതിനെട്ടാം നൂററാണ്ടിലെ മലയാളത്തെ സംബന്ധിച്ചു് നല്കുന്ന അറിവുകളെന്തെല്ലാം? (15 marks)

Asked 19 times in 2013–2023, most recently in 2023.

Q4a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘പുരുഷഭേദനിരാസം’, ‘അംഗഭംഗം’, ‘സ്വരസംവരണം’ എന്നീ നയങ്ങൾ വിവരിച്ചുദാഹരിക്കുക. (20 marks)

Asked 16 times in 2013–2023, most recently in 2023.

Q4b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ജ്ഞാനപ്പാനയിലെ ഭാഷ പച്ചമലയാള പ്രസ്ഥാനത്തിന്റെ മുന്നോടിയാണെന്ന് പറയാമോ? വിശദീകരിക്കുക. (15 marks)

Asked 19 times in 2013–2023, most recently in 2023.

Q4c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “വ്യാകരണപരമായ തികഞ്ഞ അവ്യവസ്ഥയും അരാജകത്വവും ഭാഷാകൗടലീയ ഭാഷയിൽ ഉടനീളം ദർശിക്കാവുന്നതാണു്” – ഈ അഭിപ്രായത്തെ സോദാഹരണം സമർത്ഥിക്കുക. (15 marks)

Asked 16 times in 2013–2023, most recently in 2023.

Q5a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. മലയാള നാടകചരിത്രത്തിൽ ‘അടുക്കളയിൽ നിന്നു് അരങ്ങത്തേക്കു്’ എന്ന നാടകത്തിന്റെ പ്രസക്തി വിശദമാക്കുക. (10 marks)

Asked 13 times in 2013–2023, most recently in 2023.

Q5b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘ഉത്തമം’, ‘ഉത്തമകല്പം’, ‘അധമം’ എന്നീമണിപ്രവാള രീതികളെ ലക്ഷ്യ ലക്ഷണ സമന്വയം ചെയ്യുക. (10 marks)

Asked 19 times in 2013–2023, most recently in 2023.

Q5c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘കഥാഗാനങ്ങൾ’ എന്നാലെന്ത്? ചരിത്രകഥാഗാനങ്ങളുടെ സവിശേഷതകൾ എന്തൊക്കെ? (10 marks)

Asked 7 times in 2013–2023, most recently in 2023.

Q5d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. മലയാളകവിതയിൽ ‘സച്ചിദാനന്ദൻ’, ‘കെ.ജി. ശങ്കരപ്പിള്ള’ എന്നിവരുടെ കവിതകളിൽ പ്രകടമാവുന്ന പ്രത്യയശാസ്ത്രപരമായ നിലപാടുകൾ ചർച്ചചെയ്യുക. (10 marks)

Asked 7 times in 2013–2023, most recently in 2023.

Q5e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. വെണ്മണിക്കവിതകൾ ‘മൂരിശൃംഗാരപ്രധാന’ മാണെന്ന അഭിപ്രായത്തെ വിമർശ ദൃഷ്ട്യാ വിലയിരുത്തുക. (10 marks)

Asked 11 times in 2013–2023, most recently in 2023.

Q6a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാള ക്ലാസിൽ കാവ്യ പാരമ്പര്യത്തിൽ മഹാകാവ്യങ്ങളുടെ സംഭാവനയെന്തെന്നു് വിവരിക്കുക. (20 marks)

Asked 16 times in 2013–2023, most recently in 2023.

Q6b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം മറ്റ് അദ്ധ്യായങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുക. (15 marks)

Asked 20 times in 2013–2023, most recently in 2023.

Q6c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “സ്വന്തം വേദനകളെയും പാപങ്ങളെയും അന്തരാത്മാവിന്റെ മൂശയിലുരുക്കി സൃഷ്ടിച്ചവയാണ് ചങ്ങമ്പുഴക്കവിത.” വിശദീകരിക്കുക. (15 marks)

Asked 13 times in 2013–2023, most recently in 2023.

Q7a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. വള്ളത്തോൾ, ആശാൻ എന്നിവരുടെ കവിതകളിൽ നിന്ന് ഉള്ളൂർക്കവിത വ്യത്യസ്തമാകുന്നതെങ്ങനെ? നിരൂപണ ദൃഷ്ട്യാ വിശദീകരിക്കുക. (20 marks)

Asked 14 times in 2013–2023, most recently in 2023.

Q7b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിൽ ‘കവിയുടെ കാല്പാടുകൾ’ വ്യത്യസ്തമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുക. (15 marks)

Asked 8 times in 2013–2023, most recently in 2023.

Q7c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളത്തിലെ ചമ്പൂകാവ്യ ചരിത്രത്തിൽ മദ്ധ്യകാലചമ്പുക്കളുടെ സ്ഥാനം വ്യക്തമാക്കുക. (15 marks)

Asked 17 times in 2013–2023, most recently in 2023.

Q8a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. നിരണം കാവ്യങ്ങളിൽനിന്നു് കൃഷ്ണഗാഥയിലേക്കെത്തുമ്പോൾ പാട്ടുപ്രസ്ഥാനത്തിനു് സംഭവിക്കുന്ന പരിണാമങ്ങൾ എന്തെല്ലാം? (20 marks)

Asked 11 times in 2013–2023, most recently in 2023.

Q8b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആധുനികതാ പ്രസ്ഥാനം മലയാള കവിതയുടെ ആസ്വാദനക്ഷമതയിൽ വരുത്തിയ മാററങ്ങൾ എന്തെല്ലാം? (15 marks)

Asked 7 times in 2013–2023, most recently in 2023.

Q8c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാള നിരൂപണത്തിൽ എം.എൻ. വിജയൻ, ഡോ. എം. ലീലാവതി എന്നിവരുടെ സമീപനരീതികൾ താരതമ്യം ചെയ്യുക. (15 marks)

Asked 6 times in 2013–2023, most recently in 2022.
Cover of the UPSC Mains Topic-wise and Year-wise PYQs book (2013–2026)

From the Optional Province team

Strengthen your GS papers

Our UPSC Mains Topic-wise & Year-wise PYQ Book (2013–2026) maps every GS question to the syllabus, so you know what UPSC asks and how often. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Paper II

Q1a. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “കോകശ്രേണീ വിരഹനിഹിതം തീനുറുങ്ങെന്റപോലേ
തൂകിത്തൂകിത്തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിന തെളിതേൻ കാള കൂടാംബുകോരി-
ത്തേകിത്തോകിപ്പവനനവനെച്ചെന്റുകൊന്റാൻ തദാനീം” (10 marks)

Asked before: a similar question came in 2018.

Q1b. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “അണൈന്തൊരു നീലമഹാമേഘം പോലലറി –
യതീവഭയം വരുമാറു
നിണം കലരും കുടർമാലയണിന്തുനിലാ –
വിലകും പിറപോലെകിറോടും
ഉണർന്നു ചിനത്തൊടുമായകളെല്ലാമുടനവൾ
ചെയ്തവയെയ്തു കെടുത്തു
വണങ്ങിമുനീന്ദ്രനെയവനരുളാലേ മനുകുല
നായകനവളുയിർ കൊണ്ടാൻ” (10 marks)

Asked 12 times in 2013–2023, most recently in 2023.

Q1c. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “ശുഭമരണ സമയമയനം തെളിഞ്ഞുത്തരം
ശോഭയിൽ വന്നേ മരിക്കാവുനിർണ്ണയം” (10 marks)

Asked 19 times in 2013–2023, most recently in 2023.

Q1d. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “സ്ഥുടതാരകൾ കൂരിരുട്ടിലു –
ണ്ടിടയിൽ ദ്വീപുകളുണ്ടു സിസുവിൽ
ഇടർതീർപ്പതിനേക ഹേതുവ –
ന്നിടയാമേതു മഹാവിപത്തിലും” (10 marks)

Topic: ആധുനികകവിത i › കുമാരനാശാൻ
Asked 17 times in 2013–2023, most recently in 2023.

Q1e. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “അന്ധർനിൻ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിൻ വാലിൻ
രോമം കൊണ്ടൊരു മോതിരം” (10 marks)

Topic: ആധുനികകവിത ii › ആറ്റൂർ രവിവർമ്മ
Asked 10 times in 2013–2023, most recently in 2023.

Q2a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാട്ടുകൃതികളും മണിപ്രവാളകൃതികളും പുലർത്തുന്ന രൂപ-ഭാവ പരമായ അന്തരം രാമചരിതത്തെയും ഉണ്ണനീലിസന്ദേശത്തെയും തുലനം ചെയ്ത് വിശദീകരിക്കുക. (20 marks)

Asked 12 times in 2013–2023, most recently in 2023.

Q2b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സാമാന്യമനുഷ്യന്റെ തീവ്രമായ ജീവിതപ്രശ്നങ്ങളോട് ചേർന്നു നിന്നുകൊണ്ട് വ്യവസ്ഥിതിയെ വിമർശിക്കുന്ന കവിതയാണ് ‘പണ്ടത്തെ മേശാന്തി’ – സമർത്ഥിക്കുക. (15 marks)

Topic: ആധുനികകവിത ii › അക്കിത്തം
Asked 12 times in 2013–2023, most recently in 2023.

Q2c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ചഞ്ചലിപ്പൂ ഞാനിപ്പൊഴേ രാഗ –
വഞ്ചനത്തിനു യുക്തികൾ കാണ്മൂ”
കുടിയൊഴിക്കലിലെ നായകൻ കണ്ടെത്തുന്ന യുക്തികൾ എന്തൊക്കെ? (15 marks)

Topic: ആധുനികകവിത i › വൈലോപ്പിള്ളി
Asked 10 times in 2013–2023, most recently in 2023.

Q3a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “നീറുമെന്നുള്ളിൻ നിറയെ വ്യഥകൾ” അയ്യപ്പപണിക്കരുടെ “കുരുക്ഷേത്രം” എന്ന കവിതയെ ആസ്പദമാക്കി ഒരു നിരൂപണം രചിക്കുക. (20 marks)

Topic: ആധുനികകവിത ii › അയ്യപ്പപ്പണിക്കർ
Asked 12 times in 2013–2023, most recently in 2023.

Q3b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഉളിയന്തൂർ പെരുന്തച്ചനിലെ പിതാവും കലാകാരനും നേരിടുന്ന ആത്മസംഘർഷത്തിന്റെ ഭാവതലങ്ങൾ ജി.ശങ്കരങ്കറുപ്പ് ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെയെന്ന് അപഗ്രഥിക്കുക. (15 marks)

Topic: ആധുനികകവിത i › ജി. ശങ്കരക്കുറുപ്പ്
Asked 15 times in 2013–2023, most recently in 2023.

Q3c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭ്രമാതാവിനെക്കുറിച്ചുള്ള അമൃതസ്മൃതികളിൽ നിന്ന് ചരമശുശ്രൂഷാഗീതമെഴുതേണ്ട ദുര്യോഗത്തിലേക്കു് കവിയെ നയിച്ച സാഹചര്യങ്ങൾ വിശദീകരിച്ച് ‘ഭൂമിക്കു് ഒരു ചരമഗീതം’ എന്ന കവിതയുടെ കാലികപ്രസക്തി വ്യക്തമാക്കുക. (15 marks)

Topic: ആധുനികകവിത ii › ഒ.എൻ.വി.
Asked 11 times in 2013–2023, most recently in 2023.

Q4a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സാർവ്വത്രിക പ്രീതിനേടിയ മഹേതിഹാസത്തിലെ നാടകീയമായ ഒരു മുഹൂർത്തം കണ്ടെടുത്ത് ഉദാത്തമായ നായികയുടെ മാനസിക വ്യാപാരങ്ങളെ അതിന്റെ തീക്ഷ്ണതയും രൂക്ഷതയും മയപ്പെടുത്താതെ ആവിഷ്ക്കരിക്കാനുള്ള ശ്രമമാണ് ‘ചിന്താവിഷ്ടയായ സീത’ യിൽ കുമാരനാശാൻ നടത്തിയത് – ഈ അഭിപ്രായത്തിന്റെ സാംഗത്വം പഠനവിധേയമാക്കുക. (20 marks)

Topic: ആധുനികകവിത i › കുമാരനാശാൻ
Asked 17 times in 2013–2023, most recently in 2023.

Q4b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മഹാഭാരതം കിളിപ്പാട്ടിലെ ഭീഷ്മപർവ്വത്തിൽ വീരരസവും ഭക്തിഭാവവും ഒന്നിനൊന്നു മെച്ചമായ രീതിയിൽ പ്രതിഫലിക്കുന്നുണ്ട് – ഉപപാദിക്കുക. (15 marks)

Asked 19 times in 2013–2023, most recently in 2023.

Q4c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കാല്പനിക കവിതയുടെ രൂപശില്പവും ഭാവവും തമ്മിലുള്ള ബന്ധം “തീവണ്ടിയിലെ പാട്ടി” നെ ഉദാഹരണമാക്കിക്കൊണ്ട് വിവരിക്കുക. (15 marks)

Topic: ആധുനികകവിത i › എൻ.വി. കൃഷ്ണവാരിയർ
Asked before: a similar question came in 2010.

Q5a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘ചെമ്മീൻ’ കേവലം ഒരു പ്രണയകഥയല്ല; മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ദുരന്തസ്വഭാവം പ്രതിഫലിപ്പിക്കുന്ന വിശിഷ്ടരചനയാണ്. വിലയിരുത്തുക. (10 marks)

Asked 20 times in 2013–2023, most recently in 2023.

Q5b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ചരിത്രത്തിലെ കറുത്തദിനങ്ങളുടെ തീവ്രാനുഭവം ചെറുകഥയുടെ ശില്പ ഘടനയിലേക്കു കൊണ്ടുവരുമ്പോൾ എൻ.എസ്. മാധവൻ എന്ന കഥാകൃത്ത് കൂടുതൽ കരുത്തനാകുന്നു. ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കഥ ഈ നിരീക്ഷണത്തെ എത്രത്തോളം സാധൂകരിക്കുന്നുണ്ട്? (10 marks)

Asked 18 times in 2013–2023, most recently in 2023.

Q5c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. “അവസരം പോലെ മാറ്റിമറിക്കാവുന്ന സോപാധിക വ്യവസ്ഥയല്ല പ്രതിജ്ഞ.” ഭീഷ്മരുടെ ജീവിത കഥയെ ആസ്പദമാക്കി കുട്ടികൃഷ്ണമാരാർ ഈ വസ്തുത തെളിയിക്കുന്നതെങ്ങനെ? (10 marks)

Asked 22 times in 2013–2023, most recently in 2023.

Q5d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘സാഹിതീസദന’ത്തിലെ വാസകാലമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ ഘട്ടമെന്ന് ചങ്ങമ്പുഴ പറഞ്ഞിരുന്നതെന്തുകൊണ്ട്? (10 marks)

Asked 14 times in 2013–2023, most recently in 2023.

Q5e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. മലയാള കഥാസാഹിത്യ ചരിത്രത്തിലെ നാഴികകല്ലുകളാണ് “ഇന്ദുലേഖ” യും “നാലുകെട്ടും” എന്ന നോവലുകൾ. ഈ കൃതികളിലെ സമാനതകളും വൈജാത്യങ്ങളും വിലയിരുത്തി വിമർശനാരീതിയിൽ ചർച്ചചെയ്യുക. (10 marks)

Asked 21 times in 2013–2023, most recently in 2023.

Q6a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സങ്കീർണമായ ജീവിതസമസ്യകളുടെയും നവീനമായ തത്ത്വചിന്തയുടെയും സർഗ്ഗാത്മകവ്യാഖ്യാനമാണ് ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ വിമർശാത്മകമായി വിലയിരുത്തുക. (20 marks)

Asked 15 times in 2013–2023, most recently in 2023.

Q6b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘വിജ്ഞാനം നേടിയേ അടങ്ങൂ’ എന്ന ശപഥത്തിലേക്ക് എത്തിച്ചേർന്ന വി.ടി. ഭട്ടതിരിപ്പാട് അത് പ്രാവർത്തികമാക്കിയതെങ്ങനെ? (15 marks)

Asked 15 times in 2013–2023, most recently in 2023.

Q6c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ഒരു രഹസ്യത്തിന്റെ സാഹസമുണ്ട് ഈ യാത്രയിൽ” ഗുരുവിന്റെയും ശിഷ്യയുടെയും കുടജാദ്രിയിലേക്കുള്ള സാഹസികയാത്ര, പറയാതെപോയ പൂർവ്വകാല പ്രണയത്തിലേക്കും യൗവനത്തിന്റെ ഗൃഹാതുര സ്മൃതികളിലേക്കു മുള്ള മടക്കയാത്രയാകുന്നത് എത്രത്തോളം ഭാവഭദ്രമായാണ് എം.ടി. അവതരിപ്പിക്കുന്നതെന്ന് പരിശോധിക്കുക. (15 marks)

Asked 16 times in 2013–2023, most recently in 2023.

Q7a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അഗാധമായ ജീവിതദർശനവും തീവ്രമായ ഭാവസങ്കീർണ്ണതയും അനുപമമായ ശില്പവൈചിത്ര്യവുമാണ് സി.ജെ. തോമസിന്റെ നാടകങ്ങൾക്കു് വ്യക്തിത്വം പകരുന്നത്. ‘1128 ൽ ക്രൈം 27’ എന്ന നാടകത്തെ മുൻനിർത്തി വിലയിരുത്തുക. (20 marks)

Asked 15 times in 2013–2023, most recently in 2023.

Q7b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. യൂറോപ്യൻ പ്രബുദ്ധതയും ശുദ്ധകേരളസംസ്കാരവും ഒന്നിച്ചുചേർന്ന സങ്കരസംസ്കാരത്തിന്റെ ഉത്പന്നങ്ങളാണ് ചന്തുമേനോന്റെ കൃതികൾ. ഈ വിമർശകാഭിപ്രായത്തിന്റെ വെളിച്ചത്തിൽ ഇന്ദുലേഖയെ പഠനവിധേയമാക്കുക. (15 marks)

Asked 21 times in 2013–2023, most recently in 2023.

Q7c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ധർമ്മനിഷ്ഠയില്ലാത്ത ധനാർജ്ജനത്തിന്റെയും ദുരയുടെയും വഴികളിലൂടെ സഞ്ചരിച്ച് തളർന്നു വീഴുന്ന ചെമ്മീനിലെ ചെമ്പൻകുഞ്ഞ് ആധുനികമനുഷ്യന്റെ ഭൗതികാസക്തിയുടെ പ്രതീകം തന്നെയാണ് പര്യാലോചിക്കുക. (15 marks)

Asked 20 times in 2013–2023, most recently in 2023.

Q8a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മഹാഭാരത സന്ദർഭങ്ങളെ ആസ്പദമാക്കി എഴുതിയ ‘യുദ്ധത്തിന്റെ ആയുധശാല’, ‘കർണ്ണന്റെ അരങ്ങേറ്റം’ എന്നീ ലേഖനങ്ങളിൽ കുട്ടി കൃഷ്ണമാരാർകണ്ടെത്തുന്ന യുദ്ധവിരുദ്ധ ആശയങ്ങൾ ക്രോഡീകരിക്കുക. (20 marks)

Asked 22 times in 2013–2023, most recently in 2023.

Q8b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അരാജകവാസനകളുടെ വിളനിലമായ വ്യക്തി പ്രകൃതവും സ്വപ്നലോകങ്ങളിൽ വ്യാപരിക്കുന്ന കവിസ്വത്വവും ഇണങ്ങിച്ചേരുന്ന ചങ്ങമ്പുഴയുടെ ജീവിതത്തെ അതീവ സൂക്ഷ്മവും സത്യസന്ധവുമായി അടയാള പ്പെടുത്തുന്ന ഗ്രന്ഥമാണ് പ്രൊഫ. എം.കെ. സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ അപഗ്രഥനാത്മകമായി പരിശോധിക്കുക. (15 marks)

Asked 14 times in 2013–2023, most recently in 2023.

Q8c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ഈ പുസ്തകം എഴുതീട്ടുള്ളത് ഞാൻ വീട്ടിൽ സംസാരിക്കുന്ന മലയാളഭാഷയിൽ ആകുന്നു” ഇന്ദുലേഖ ഒന്നാം പതിപ്പിന്റെ അവതാരികയിലെ ഈ പ്രസ്താവം ആസ്പദമാക്കി നോവലിസ്റ്റിന്റെ ഭാഷാസമീപനത്തെ നിർദ്ധാരണം ചെയ്യുക. (15 marks)

Asked 21 times in 2013–2023, most recently in 2023.

Spotted an error? Tell us.

We classify every PYQ with care, but mistakes can slip in. If a question is in the wrong topic, has a typo, the wrong year, or is missing, let us know. We review every report and update the page.

Report an Error

Spotted something wrong?

If a question is in the wrong unit or a match looks wrong, please report an error.

Related: Overall Malayalam Literature PYQ analysis · Year-wise question papers · Topic-wise PYQs

Subscribe
Notify of
guest

0 Comments
Oldest
Newest Most Voted