Menu Close

മലയാളത്തിന്റെ മാനകീകരണം – Malayalam Literature Optional PYQs (Paper I, Unit 3)

Here are all 88 questions on മലയാളത്തിന്റെ മാനകീകരണം asked in UPSC Malayalam Literature Optional Paper I (2009–2026), arranged under the 4 topics of this unit. Within each topic the latest questions come first.

Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

Topic-wise weightage graph of മലയാളത്തിന്റെ മാനകീകരണം, Malayalam Literature Optional Paper I
Topic-wise weightage of മലയാളത്തിന്റെ മാനകീകരണം (Malayalam Literature Optional Paper I) – share of marks asked from each topic.

3.1] പാന, കിളിപ്പാട്ട്, തുള്ളൽ: ഭാഷ

30 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കേവലമായ തർജ്ജമയ്ക്കുപരി നവീനമായ ഒരു ഭാഷാവതരണരീതിയും സാംസ്കാരികോഗ്രഥനവുമാണ് എഴുത്തച്ഛന്റെ കാവ്യപ്രസ്ഥാനം – ഉപപാദിക്കുക. [2026/20m/2a]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പണ്ഡിതപാമരഭേദമെന്യേ എല്ലാവർക്കും പ്രാപ്യമായ ഒരു ഭാഷാനിർമ്മിതിയിലൂടെ കഥാകഥനം നടത്തുകയാണ് തുള്ളൽ കൃതികളിലൂടെ കുഞ്ചൻ നമ്പ്യാർ ചെയ്തത് – ചർച്ച ചെയ്യുക. [2026/20m/3a]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാനപ്പാട്ടുകൾ മലയാളത്തിലെ നാടോടിവഴക്കവുമായി ഇണങ്ങുന്നതാണോ? [2025/15m/3c]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തുള്ളൽ സാഹിത്യത്തിൽ സമൃദ്ധമായിക്കാണുന്ന വാമൊഴിമലയാളം പതിനെട്ടാം നൂററാണ്ടിലെ മലയാളത്തെ സംബന്ധിച്ചു് നല്കുന്ന അറിവുകളെന്തെല്ലാം? [2024/15m/3c]

  5. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ജ്ഞാനപ്പാനയിലെ ഭാഷ പച്ചമലയാള പ്രസ്ഥാനത്തിന്റെ മുന്നോടിയാണെന്ന് പറയാമോ? വിശദീകരിക്കുക. [2024/15m/4b]

  6. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ‘ഭാഷാപിതാവു്’ എന്നു് എഴുത്തച്ഛനെ വിശേഷിപ്പിക്കാനാകുമോ? കിളിപ്പാട്ടുപ്രസ്ഥാനത്തെ മുൻ നിറുത്തി വിശകലനം ചെയ്യുക. [2023/10m/1a]

  7. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. തുള്ളൽക്കവിതകളിലെ ഭാഷാപരമായ സവിശേഷതകൾ എന്തെല്ലാം? [2023/10m/1b]

  8. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘മലയാളകാവ്യഭാഷാപരിണാമം’ – രാമചരിതം കണ്ണശ്ശകൃതികൾ, കിളിപ്പാട്ടുകൃതികൾ എന്നിവയെ മുൻനിറുത്തി പരിശോധിക്കുക. [2023/15m/3c]

  9. തുള്ളൽകാവ്യങ്ങളിലെ നാട്ടുമൊഴികളെ ആസ്പദമാക്കി ഒരു ഉപന്യാസം തയ്യാറാക്കുക. [2022/20m/4a]

  10. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. എഴുത്തച്ഛനുമുമ്പുള്ള സാഹിത്യഭാഷാഭേദങ്ങളുടെ സവിശേഷതകൾ എടുത്തുകാട്ടി, ഭാഷയിൽ എഴുത്തച്ഛൻ വരുത്തിയ പരിവർത്തനങ്ങൾ എന്തൊക്കെയെന്നു് വിശദീകരിക്കുക. [2021/20m/4a]

  11. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആട്ടക്കഥകളും തുള്ളൽകഥകളും പ്രാധാന്യേന ഒരു നൂറ്റാണ്ടിൽ രചിക്കപ്പെട്ടവയാണ്. ഏതെല്ലാം രീതിയിലാണ് ഈ രണ്ടു ദൃശ്യസാഹിത്യ രൂപങ്ങളും ഭാഷയെ സമ്പന്നമാക്കിയിട്ടുളത്? [2019/20m/3a]

  12. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കൃഷ്ണഗാഥയിലെ ഭാഷയും തുള്ളൽകഥകളിലെ ഭാഷയും പില്കാല മലയാള ഭാഷാസ്വരൂപത്തോട് എത്രമാത്രം അടുത്തിരിക്കന്നു? സോദാഹരണം വിവരിക്കുക. [2019/15m/3c]

  13. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ജ്ഞാനപ്പാനയും ഇതര കൃതികളും അടിസ്ഥാനമാക്കി പൂന്താനത്തിന്റെ ഭാഷ മലയാളത്തിന് എത്ര ഇണങ്ങുന്നു എന്ന് പരിശോധിക്കുക. [2019/15m/4c]

  14. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: പൂന്താനം കൃതികളെ ജനകീയമാക്കിയതിൽ അവയിലെ ഭാഷയ്ക്കുള്ള പങ്കെന്തായിരുന്നു? [2018/10m/1d]

  15. ‘എഴുത്തച്ഛൻ; ആധുനിക മലയാളഭാഷയുടെ പിതാവ്’ ഈ വാദഗതിയുടെ സാധുത പരിശോധിക്കുക. [2018/20m/4a]

  16. (a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: കിളിപ്പാട്ടുകൃതികളായ ‘അദ്ധ്യാത്മരാമായണ’ത്തിലെയും ‘മഹാഭാരത’ത്തിലെയും ഭാഷയുടെ സാമാന്യതലം നിരൂപിക്കുക. [2017/20m/4a]

  17. താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ദൃശ്യഭാഷ എന്ന നിലയിൽ തുള്ളൽകൃതികളിലെ കാവ്യഭാഷയുടെ പ്രത്യേകതകൾ അവലോകനം ചെയ്യുക. [2017/10m/5c]

  18. താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാള ഭാഷയുടെ അടിത്തറ ഉറപ്പിക്കുന്നതിൽ കിളിപ്പാട്ടു കൃതികൾ വഹിച്ച പങ്ക് എന്തെന്നു് വിമർശനബുദ്ധിയോടെ പരിശോധിക്കുക. [2016/10m/1d]

  19. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: പുന്താനം കവിതയുടെ ഹൃദയാവർജ്ജകത്വത്തിനു് അതിന്റെ ഭാഷ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ‘ജ്ഞാനപ്പാനയെ’ അടിസ്ഥാനമാക്കി ചർച്ചചെയ്യുക. [2016/20m/3a]

  20. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: കുഞ്ചൻനമ്പ്യാർ തന്റെ തുള്ളൽ കൃതികൾക്കു് വേണ്ടി ഉപയോഗിച്ച ഭാഷ ജനകീയ ദൃശ്യകലാരൂപത്തിനു് ഇണങ്ങുന്നതായിരുന്നു. എങ്ങനെ? [2016/20m/4a]

  21. താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ഭാഷാ സാംസ്കാരിക രംഗങ്ങളിൽ നിരണം കവികൾ തുടങ്ങിവച്ച പരിഷ്കരണം പൂർണ്ണതയിൽ എത്തുന്നതു് എഴുത്തച്ഛനിലാണു്. ചർച്ചചെയ്യുക. [2016/10m/5b]

  22. ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– ഭക്തിയുടെയും തത്ത്വചിന്തയുടെയും ആവിഷ്ക്കരണത്തിൽ പൂന്താനത്തിന്റെയും എഴുത്തച്ഛന്റെയും കവിതകളുടെ ഭാഷാപരമായ വ്യത്യാസം വ്യക്തമാക്കുക. [2015/10m/1d]

  23. തുഞ്ചൻ കൃതികളിൽനിന്ന് കുഞ്ചൻ കൃതികളിലേക്ക് എത്തുമ്പോൾ മലയാള കാവ്യഭാഷയിൽ സംഭവിച്ച പ്രധാന പരിവർത്തനങ്ങൾ എന്തെല്ലാം? [2015/12.5m/3c]

  24. താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: എഴുത്തച്ഛന്റെ ഭാഷയ്ക്ക് മലയാള ഭാഷാചരിത്രത്തിലുള്ള സ്ഥാനമെന്തു്? [2014/10m/1d]

  25. ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- എഴുത്തച്ഛന്റെ ‘ഭാഷാക്രമം’ വിവരിക്കുക. [2012/20m/2b]

  26. ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- ജ്ഞാനപ്പാനയുടെ സാഹിത്യ മേന്മകൾ എന്തെല്ലാം? [2012/20m/7b]

  27. താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു് വീതം: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അടിത്തറ ഉറപ്പിക്കുന്നതിൽ കിളിപ്പാട്ടു് കൃതികൾ വഹിച്ച പങ്കു് എന്തെന്നു് വിമർശ്ന ബുദ്ധിയോടെ പരിശോധിക്കുക. [2011/15m/1c]

  28. പാട്ടുഭാഷയ്ക്കു് കണ്ണശ്ശരാമായണം, കൃഷ്ണഗാഥ, ആദ്ധ്യാത്മരാമായണം ഇവയിലൂടെ ഉണ്ടായ ക്രമികമായ പരിണാമത്തെക്കുറിച്ച് ചർച്ചചെയ്യുക. [2011/30m/6b]

  29. താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു് വീതം: ഭാഷാ സാംസ്കാരിക രംഗങ്ങളിൽ നിരണം കവികൾ തുടങ്ങിവച്ച പരിഷ്കരണം പുർണ്ണതയിൽ എത്തുന്നതു് എഴുത്തച്ഛനിലാണു് – ചർച്ച ചെയ്യുക. [2010/20m/1c]

  30. പുതിയ ഒരു കാവ്യഭാഷ രൂപപ്പെടുത്തുന്നതിന് എഴുത്തച്ഛൻ നൽകിയ സംഭാവനകൾ എന്തെല്ലാം? [2009/60m/3]

Cover of the UPSC Prelims Topic-wise PYQ book with detailed explanations

From the Optional Province team

Preparing for Prelims too?

Our UPSC Prelims Topic-wise PYQ Book covers every Prelims question with detailed explanations, so you can see exactly where UPSC asks from. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

3.2] സ്വദേശീയരും യൂറോപ്യരുമായ മിഷനറിമാരുടെ സംഭാവനകൾ

21 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ക്രിസ്തീയ മിഷണറിമാരുടെ മലയാളഭാഷാപോഷണ യത്നങ്ങളെക്കുറിച്ച് വിവരിക്കുക. [2026/20m/4a]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളഗദ്യഭാഷാവികാസത്തിൽ മിഷണറിമാരുടെ സംഭാവനകൾ വിലയിരുത്തുക. [2025/15m/3b]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മിഷനറിഗദ്യത്തിന്റെ പ്രത്യേകതകൾ സോദാഹരണം വിശദീകരിക്കുക. [2024/15m/2c]

  4. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘മലയാളഭാഷാവ്യാകരണം’ – മിഷണറിമാരുടെ സംഭാവന വിലയിരുത്തുക. [2023/15m/4b]

  5. ബഞ്ചമിൻ ബയ്ലി, ഹെർമൻ ഗുണ്ടർട്ടു്, ജോർജ് മാത്തൻ, ഫ്രോൺമെയർ എന്നിവർ മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ച് വിശദമാക്കുക. [2022/15m/4b]

  6. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. അച്ചടിയുടെ കണ്ടുപിടിത്തം മലയാളഗദ്യപരിപോഷണത്തിനു് എത്രത്തോളം സഹായകമായെന്ന് വിലയിരുത്തുക. [2021/10m/1c]

  7. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളഗദ്യത്തിന്റെ വളർച്ചയിൽ വിദേശ മിഷണറിമാർ അനുഷ്ഠിച്ച സേവനങ്ങളെക്കുറിച്ചു് വിവരിക്കുക. [2021/15m/4b]

  8. കേരളീയരായ ക്രിസ്ത്യൻ മിഷനറിമാർ മലയാളഭാഷയുടെ പരിപോഷണത്തിനു് നല്കിയ സംഭാവനകൾ വിശദമാക്കുക. [2020/15m/2c]

  9. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ബെഞ്ജമിൻ ബെയ്‌ലിയും ഹെർമൻ ഗുണ്ടർട്ടും മറ്റ് പ്രമുഖമിഷനറിമാരും മലയാളികളുടെ ഭാഷാവികാസത്തിനു നല്കിയ സംഭാവനകൾ വിശദീകരിക്കുക. [2019/20m/4a]

  10. മലയാളവ്യാകരണത്തിനു് വിദേശ മിഷണറിമാർ നൽകിയ സംഭാവനകൾ വിലയിരുത്തുക. [2018/15m/4b]

  11. (a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: മലയാളഭാഷയ്ക്കു് ഗുണ്ടർട്ട് നൽകിയ സംഭാവനകളെന്തെല്ലാം? [2017/15m/4b]

  12. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: മലയാള ഗദ്യത്തിന്റെ വളർച്ചയിൽ ക്രൈസ്തവ മിഷനറിമാർ വഹിച്ച പങ്ക് ചർച്ചചെയ്യുക. [2016/20m/3b]

  13. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: ഡോ. ഹെർമ്മൻ ഗുണ്ടർട്ടു് മലയാള ഭാഷയ്ക്കു് നൽകിയ സംഭാവനകൾ വിശദീകരിക്കുക. [2016/10m/4c]

  14. ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– മലയാള ഗദ്യത്തിൽ ‘മിഷനറി ഗദ്യം’ എന്നൊരു വിഭാഗകല്പനയുടെ ആവശ്യമുണ്ടോ? [2015/10m/1e]

  15. ‘വർത്തമാനപുസ്തകം’ മലയാള ഗദ്യഭാഷയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു – ചർച്ച ചെയ്യുക. [2015/12.5m/4d]

  16. മിഷനറിമാരുടെ ഗദ്യം മലയാളഭാഷയുടെ പരിണാമത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ടു്? വിശദമാക്കുക. [2014/20m/3b]

  17. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. അർണ്ണോസ് പാതിരി മലയാളഭാഷയ്ക്ക് നൽകിയ സംഭാവനകൾ വിലയിരുത്തുക. [2013/10m/4c]

  18. ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ‘വർത്തമാനപ്പുസ്തക’ത്തിന് മലയാളഗദ്യചരിത്രത്തിലുള്ള സ്ഥാനമെന്തു്? [2013/10m/5c]

  19. ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- ഗുണ്ടർട്ടു നിഘണ്ടുവിന്റെ സവിശേഷതകൾ എന്തെല്ലാം? [2012/12m/1c]

  20. ആധുനിക മലയാള ഗദ്യ ഭാഷയുടെ വളർച്ചയ്ക്കു് ക്രൈസ്തവ മിഷനറിമാർ നൽകിയിട്ടുള്ള സംഭാവനകൾ എന്തെല്ലാമെന്നു് പരിശോധിക്കുക. [2011/30m/4a]

  21. മലയാള ഗദ്യത്തിന്റെ വളർച്ചയിൽ ക്രൈസ്തവ മിഷനറിമാർ നൽകിയ സംഭാവനകളുടെ മൂല്യം നിർണയിക്കുക. [2009/60m/4]

3.3] സമകാലിക മലയാളം; ഭരണഭാഷ

11 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മാതൃഭാഷയാണ് ഭരണഭാഷയാകേണ്ടത് എന്ന വാദത്തിന്റെ പ്രസക്തിയെന്ത്? വിമർശാത്മകമായി വിലയിരുത്തുക. [2026/15m/4c]

  2. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സാമാന്യഭാഷയിൽനിന്നു ഭരണഭാഷ പ്രകടമാക്കുന്ന വ്യത്യാസങ്ങളെന്തെല്ലാം? [2023/20m/4a]

  3. ഭരണഭാഷ എന്ന നിലയിൽ മലയാളം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ? [2022/15m/4c]

  4. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആധുനിക മലയാളഭാഷയിൽ ദൃശ്യമാകുന്ന പുതിയ പ്രവണതകൾ എന്തെല്ലാം? മലയാളഭാഷയെ ശക്തിപ്പെടുത്തുന്നതിൽ ഇവയ്ക്കെന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിയുന്നുണ്ടോ? ചർച്ച ചെയ്യുക. [2021/15m/4c]

  5. ഭരണഭാഷ മലയാളമാകുമ്പോൾ സാമാന്യമായി ഉയർന്നുവരാവുന്ന പ്രശ്നങ്ങൾ എന്തൊക്കെ? അവയ്ക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുക. [2020/15m/4c]

  6. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ഭരണഭാഷ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് പരിവർത്തിതമാകുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? സോദാഹരണം വിവരിക്കുക. [2019/10m/1d]

  7. (a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ഭരണപരമായ ആവശ്യങ്ങൾക്കുവേണ്ടി മലയാളഭാഷയെ സാങ്കേതികമായി പരിഷ്കരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യുക. [2017/15m/3b]

  8. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: മലയാളം ഭരണഭാഷയായി മാറുമ്പോൾ ഭാഷാപരമായി ഉണ്ടാകേണ്ട തയ്യാറെടുപ്പുകൾ എന്തൊക്കെയാണെന്നു് വിശദീകരിക്കുക. [2016/20m/4b]

  9. ആധുനിക കാലത്തു് മലയാളഭാഷയ്ക്കു് സ്വത്വം നഷ്ടപ്പെടുന്നു എന്നു് ആശങ്കപ്പെടുന്നതിൽ യാഥാർത്ഥ്യമുണ്ടോ? എങ്കിൽ മലയാള ഭാഷയുടെ പദാവലിയിൽ ഉണ്ടാകുന്ന പരിവർത്തനങ്ങളെയടിസ്ഥാനമാക്കി വിലയിരുത്തുക. [2014/10m/2c]

  10. ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- ഔപചാരിക വ്യവഹാരത്തിൽ മലയാളം വേണ്ടതിലേറെ വക്രമായിപ്പോകുന്നുണ്ടോ? [2012/12m/1d]

  11. മലയാളം ഇപ്പോഴും പുർണ്ണമായി ഒരു ഭരണ ഭാഷയായി മാറിയിട്ടുണ്ടോ? ഈ മേഖലയിലെ പുരോഗതി വിലയിരുത്തി ഉചിതമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയുമോ? [2010/60m/4]

3.4] ശാസ്ത്ര-സാങ്കേതികസാഹിത്യഭാഷ; മാധ്യമഭാഷ

26 questions

  1. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ശാസ്ത്രവിഷയങ്ങളുടെ ആവിഷ്കരണത്തിനും വിനിമയത്തിനും മലയാളഭാഷ എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന് വിലയിരുത്തുക. [2026/10m/1e]

  2. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. നവമാദ്ധ്യമഭാഷയുടെ പ്രത്യേകതകൾ മലയാള ഭാഷയുടെ ആധുനികനിലയെ സ്വാധീനിക്കുന്നതെങ്ങനെ? [2025/10m/1c]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ശാസ്ത്രസാങ്കേതികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മലയാളഭാഷ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തെല്ലാം? [2025/15m/4c]

  4. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. സാഹിത്യഭാഷയും ശാസ്ത്രഭാഷയും തമ്മിലുള്ള വൈജാത്യങ്ങൾ സംഗ്രഹിക്കുക. [2024/10m/1e]

  5. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സാമൂഹിക മദ്ധ്യമങ്ങളിലെ ഭാഷാസവിശേഷതകൾ മലയാളഭാഷയുടെ അപചയത്തിനു കാരണമാകുന്നുണ്ടോ? [2023/15m/2b]

  6. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. നവമാദ്ധ്യമങ്ങൾ സമകാലമലയാളത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ സ്വഭാവം നിർണ്ണയിക്കുക. [2022/10m/1e]

  7. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. നവമാധ്യമങ്ങളിലെ ഭാഷ മലയാളത്തിന്റെ ‘തനിമ’ നഷ്ടപ്പെടുത്തുന്നു എന്ന പരാതിക്കു് അടിസ്ഥാനമുണ്ടോ? സ്വമതം വെളിപ്പെടുത്തുക. [2021/10m/1d]

  8. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മാധ്യമങ്ങളിലെ ഭാഷ ശുദ്ധമലയാളം ആണോ? നല്ല ഭാഷ ആയിരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നല്കുക. [2019/10m/1e]

  9. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാളത്തിൽ ‘പരസ്യഭാഷ’ എന്ന് ഒന്നുണ്ടോ? സ്വമതം സ്ഥാപിക്കുക. [2018/10m/1e]

  10. ഭാഷാ പരിപോഷണത്തിന് ടെലിവിഷൻ ചാനലുകളിലെ മലയാളം ഉപകരിക്കുന്നുണ്ടോ? ചർച്ച ചെയ്യുക. [2018/15m/4c]

  11. താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ‘സൈബർ മലയാളം’ – ഉപന്യാസം തയ്യാറാക്കുക. [2017/10m/1e]

  12. (a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: മലയാളഭാഷയുടെ വികാസപരിണാമങ്ങൾക്കു പത്രഭാഷ നൽകിയ സംഭാവനകളെന്തെല്ലാം? [2017/20m/3a]

  13. (a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാൻ തക്കവണ്ണം മലയാളഭാഷയെ എങ്ങനെ ശക്തമാക്കാം? [2017/15m/3c]

  14. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: സമകാലീന മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഭാഷാരീതി മലയാള ഭാഷയുടെ തനിമയെ വികലമാക്കുന്നുണ്ടോയെന്നു് പരിശോധിക്കുക. [2016/10m/3c]

  15. ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– ശാസ്ത്ര സാങ്കേതിക പദാവലി ഉൾക്കൊള്ളാൻ മലയാള ഭാഷ സജ്ജമല്ല – ഈ വാദത്തെ വിമർശനപരമായി പരിശോധിക്കുക. [2015/10m/1c]

  16. ആധുനിക മലയാള ഭാഷയിൽ നവമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം ആശാവഹമാണോ? [2015/12.5m/2d]

  17. താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: കമ്പ്യൂട്ടറിന്റെ ആവിർഭാവത്തോടുക്കൂടി മലയാളത്തിലുണ്ടായ നൂതന പ്രവണതകളെക്കുറിച്ചു് വിലയിരുത്തി ഒരു ഉപന്യാസം തയ്യാറാക്കുക. [2014/10m/1e]

  18. പത്രഭാഷ, ദൃശ്യ-ശ്രവ്യഭാഷ (ടി.വി., റേഡിയോ എന്നിവ) എന്നീ മാധ്യമങ്ങൾ മലയാളഭാഷയെ മാനനീകരിക്കുന്നതിനു് എത്രമാത്രം സഹായിച്ചിട്ടുണ്ടെന്നു് ഉദാഹരണ സഹിതം വിശദീകരിക്കുക. [2014/10m/3c]

  19. ശാസ്ത്ര-സാങ്കേതിക പുരോഗതിയ്ക്കൊപ്പം ഭാഷയിലും വികസനമുണ്ടായാലേ തക്കതായ ശാസ്ത്ര-സാങ്കേതിക ഗദ്യഭാഷ ഉടലെടുക്കാൻ പറ്റൂ. ചർച്ച ചെയ്യുക. [2014/20m/4b]

  20. ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ടെലിവിഷൻ മലയാളത്തിന്റെ സവിശേഷതകൾ അടയാളപ്പെടുത്തുക. [2013/10m/1e]

  21. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. സാങ്കേതികപദങ്ങളുടെ കാര്യത്തിൽ മലയാളം നേരിടുന്ന വെല്ലുവിളി എങ്ങനെ പരിഹരിക്കാം? [2013/20m/3a]

  22. (a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. പുതിയ മലയാളസിനിമകളുടെ പേരുകൾ മിക്കതും ഇംഗ്ലീഷിലാണ് – ഈ പ്രവണത നൽകുന്ന സൂചനയെന്തു്? [2013/20m/3b]

  23. ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പരസ്യങ്ങളിലെ മലയാളത്തിന്റെ പുതുമ എന്ത്? [2012/12m/1e]

  24. ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- ഇന്റർനെറ്റും മൊബൈൽ ഫോണും മലയാള ഭാഷയെ മാറ്റിമറിക്കുന്നുണ്ടോ? [2012/20m/3c]

  25. ‘സമകാലീന മാധ്യമ മലയാളം‘ മലയാളത്തനിമ പുലർത്തുന്നില്ല.’ ചർച്ചചെയ്യുക. [2011/30m/8a]

  26. താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപത് മാർക്കുവീതം:- സമകാലീന മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഭാഷാരീതി മലയാള ഭാഷയുടെ തനിമയെ വികലമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. [2009/20m/1d]

Cover of the UPSC Mains Topic-wise and Year-wise PYQs book (2013–2026)

From the Optional Province team

Strengthen your GS papers

Our UPSC Mains Topic-wise & Year-wise PYQ Book (2013–2026) maps every GS question to the syllabus, so you know what UPSC asks and how often. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Spotted an error? Tell us.

We classify every PYQ with care, but mistakes can slip in. If a question is in the wrong topic, has a typo, the wrong year, or is missing, let us know. We review every report and update the page.

Report an Error

« Previous: ഭാഷാസവിശേഷതകൾ · Next: പ്രാചീന-മധ്യകാല സാഹിത്യം »

Back to: Malayalam Literature Optional PYQs – Topic-wise

Last updated: 2 November 2026