These 3 questions from UPSC Malayalam Literature Optional papers (2009–2026) fall outside the present syllabus of their paper. We keep them here for completeness.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.
Paper I
3 questions
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. മലയാളസാഹിത്യത്തിന്റെ വികാസപരിണാമങ്ങളിൽ ബംഗാളി സാഹിത്യത്തിന് സാരമായ പങ്കുണ്ടോ? ചർച്ച ചെയ്യുക. [2013/20m/8b]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- അറബിയിൽനിന്നു മലയാളം കടംകൊണ്ട അഞ്ചു വാക്കുകൾ പരിചയപ്പെടുത്തുക. [2012/20m/3a]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- ചലച്ചിത്ര ഗാനങ്ങളെ സാഹിത്യ ചരിത്രത്തിൽ പരിഗണിക്കേണ്ടതുണ്ടോ? [2012/20m/6b]
« Previous: ഗദ്യം
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

